തിരക്കഥാ മോഷണക്കേസിൽ സംവിധായകൻ മേജർ രവിയും നിർമ്മാതാവ് ഹനീഫ് മുഹമ്മദും 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി
കോട്ടയം: മോഹൻലാൽ നായകനായ ‘കർമ്മയോദ്ധ’ എന്ന സിനിമയുടെ തിരക്കഥാ മോഷണക്കേസിൽ സംവിധായകൻ മേജർ രവിയും നിർമ്മാതാവ് ഹനീഫ് മുഹമ്മദും ചേർന്ന് പരാതിക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം കൊമേഴ്‌സ്യൽ കോടതി വിധിച്ചു. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി…