കാട്ടുകുതിരകൾ ആസ്ട്രേലിയയിൽ വർദ്ധിക്കുന്നു,
നിരവധി ജീവജാലങ്ങൾക്ക് വംശനാശഭീഷണി .
ഓസ്‌ട്രേലിയൻ ആൽപ്‌സിലെ കാട്ടു കുതിരകൾ നിരവധി ജീവജാലങ്ങൾക്ക് വംശനാശഭീഷണി ഉയർത്തുന്നതായി സർക്കാരിനെ ഉപദേശിക്കുന്ന ഒരു ശാസ്ത്ര സമിതി പാർലമെന്ററി അന്വേഷണത്തിൽ പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ആറ് മൃഗങ്ങളുടെയും രണ്ട് സസ്യങ്ങളുടെയും പൂർണ്ണ വംശനാശത്തിന് കാരണമാകുന്നത് കാട്ടു കുതിരകളായിരിക്കാം" എന്ന് അവർ പറയുന്നു…