തലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

തലപ്പാടി(കാസർകോട്):കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്.അമിതവേഗത്തിൽ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് നിന്ന്…

Continue Readingതലപ്പാടിയിൽ നിയന്ത്രണംവിട്ട ബസ് ഓട്ടോയിലിടിച്ചു; ആറുപേർക്ക് ദാരുണാന്ത്യം

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി സർക്കാർ സഹായം അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതി വി എഫ് പി സി കെ യുടെ പുതിയ കെട്ടിടത്തിനായുള്ള  സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രിന്നു.സ്വാശ്രയ…

Continue Readingഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ഇസ്തിരിയിടാൻ നൽകിയ ബാഗിൽ മറന്നുപോയ അരലക്ഷം രൂപ തിരികെ നൽകി യുവാവ് സത്യസന്ധതയുടെ മാതൃകയായി.

കുമരകം ചന്തകവലയിൽ ലോൺട്രി സോൺ നടത്തുന്ന ഒറവണക്കളം സ്വദേശിയായ കണ്ണൻ ബൈജു (32)യാണ് പണം ഉടമയ്ക്കു തിരികെ നൽകി മാതൃകയായത്. തുണികൾ ഇസ്തിരിയിടാൻ നൽകിയ ബാഗിൽ പണമുണ്ടെന്ന കാര്യം ഉടമയ്ക്കുതന്നെ മറന്നുപോയിരുന്നു. തുണികൾ എത്തിച്ചപ്പോൾ കടയിൽ ആളില്ലാത്തതിനാൽ, ബാഗ് സമീപത്തെ ആശ…

Continue Readingഇസ്തിരിയിടാൻ നൽകിയ ബാഗിൽ മറന്നുപോയ അരലക്ഷം രൂപ തിരികെ നൽകി യുവാവ് സത്യസന്ധതയുടെ മാതൃകയായി.

പ്രകൃതിദത്ത ഹൈഡ്രജൻ കണ്ടെത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും, ഐഐടി ദൻബാദും സംയുക്തമായി പര്യവേഷണം നടത്തും

ന്യൂഡൽഹി— ഒഡീഷയിലും ജാർഖണ്ഡിലും വ്യാപിച്ചുകിടക്കുന്ന പ്രദേശമായ സിങ്ഭും ഷിയർ സോണിൽ പ്രകൃതിദത്ത ഹൈഡ്രജന്റെ വ്യവസ്ഥാപിത പര്യവേക്ഷണം ആരംഭിക്കുന്നതിനായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഐഐടി (ഐഎസ്എം) ധൻബാദുമായി ഒരു  കരാറിൽ ഒപ്പുവച്ചു.10 ട്രില്യൺ ടൺ വരെ പ്രകൃതിദത്ത ഹൈഡ്രജൻ ഭൂമിക്കടിയിൽ…

Continue Readingപ്രകൃതിദത്ത ഹൈഡ്രജൻ കണ്ടെത്താൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും, ഐഐടി ദൻബാദും സംയുക്തമായി പര്യവേഷണം നടത്തും

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വെട്ടേറ്റു ഒരാൾ മരിച്ചു

ഇടുക്കി/തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വെട്ടേറ്റു ഒരാൾ മരിച്ചു.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂരിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കരിമണ്ണൂർ കിളിയറ പുത്തൻപുര സ്വദേശി വിൻസെന്റ് (45) ആണ് മരിച്ചത്. ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ…

Continue Readingമദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വെട്ടേറ്റു ഒരാൾ മരിച്ചു

ടൈൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ചെങ്ങന്നൂർ ആലയിലെ തിങ്കളാമുറ്റം വേലതാം പറമ്പിൽ വി.കെ. വിജുമോൻ (46) വൈദ്യുതാഘാതത്തെ തുടർന്ന് മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട്ട് പുതിയ വീട് നിർമാണത്തിലുണ്ടായിരുന്ന ടൈൽ ജോലിക്കിടെയാണ് ബുധൻ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ദുരന്തം സംഭവിച്ചത്. ഉടൻ കോഴഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

Continue Readingടൈൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ  ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക്  റെയിൽവേ ബോർഡിൻറെ അംഗീകാരം

ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഗ്രേഡ്-2 ഹാൾട്ട് സ്റ്റേഷനായി പ്രവർത്തിക്കുന്ന ചെറിയനാട് സ്റ്റേഷനിൽ ഒരു കോടി രൂപ ചെലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.പദ്ധതിയുടെ ഭാഗമായി പ്ലാറ്റ്ഫോമുകളുടെ ആധുനികവൽക്കരണം, ഡിജിറ്റൽ…

Continue Readingചെറിയനാട് റെയിൽവേ സ്റ്റേഷനിൽ  ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക്  റെയിൽവേ ബോർഡിൻറെ അംഗീകാരം

ട്രംപിന്റെ താരിഫുകൾ യു.എസ്. വരുമാനം 500 ബില്യൺ ഡോളറിലേക്ക് ഉയർത്തി, കമ്മി 26% കുറഞ്ഞു

വാഷിംഗ്ടൺ, ഡി.സി. ∙ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക താരിഫ് തന്ത്രം 2025 ൽ യുഎസ് കസ്റ്റംസ് വരുമാനത്തെ അഭൂതപൂർവമായ ഉയർച്ചയിലേക്ക് നയിച്ചു, ഈ വർഷം ഇതുവരെ 500 ബില്യൺ ഡോളറിനടുത്ത് കളക്ഷൻ ലഭിച്ചു. ഓഗസ്റ്റ് 22 ന് മാത്രം 23…

Continue Readingട്രംപിന്റെ താരിഫുകൾ യു.എസ്. വരുമാനം 500 ബില്യൺ ഡോളറിലേക്ക് ഉയർത്തി, കമ്മി 26% കുറഞ്ഞു

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുടങ്ങി; 13 നിത്യോപയോഗ സാധനങ്ങൾ 50% വരെ വിലക്കുറവിൽ

ഓഗസ്റ്റ് 26 മുതൽ പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ പൊതുജനങ്ങൾക്ക് ആവശ്യസാധനങ്ങൾ ഓണക്കാലത്ത് വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണിയിൽ ഇടപെടുന്നത്.ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി,…

Continue Readingകൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുടങ്ങി; 13 നിത്യോപയോഗ സാധനങ്ങൾ 50% വരെ വിലക്കുറവിൽ

ഓണത്തിനായുള്ള പൂക്കളാൽ വിരിഞ്ഞു കുളക്കടയുടെ പാടശേഖരം

പല നിറങ്ങളിലുള്ള പൂക്കളുടെ മനോഹാരിതയിലാണ് കുളക്കട ഗ്രാമം ഓണത്തെ വരവേൽക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പാടശേഖരങ്ങളിൽ ജമന്തി, വാടാമല്ലി, ബന്ദി എന്നിവ പൂന്തോരണങ്ങളായി വിരിഞ്ഞിരിക്കുകയാണ്. കൃഷിഭവന്റെ പിന്തുണയും സബ്സിഡി പദ്ധതികളും കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിച്ചതോടെ നാട്ടിൽ തന്നെ ആവശ്യമായ തോതിൽ പൂക്കൾ ലഭ്യമാക്കാനായിട്ടുണ്ട്.കൃഷിഭവന്റെ സഹായത്തോടെ…

Continue Readingഓണത്തിനായുള്ള പൂക്കളാൽ വിരിഞ്ഞു കുളക്കടയുടെ പാടശേഖരം