പാകിസ്ഥാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തി,ലാഹോറിലെ വ്യോമ പ്രതിരോധ സ്ഥാപനം നിർവീര്യമാക്കി.
ന്യൂഡൽഹി, മെയ് 8: ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷം ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ, ഇന്ന് രാവിലെ ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യമാക്കി നിരവധി സ്ഥലങ്ങളിൽ ശക്തമായ ആക്രമണം നടത്തി. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, പ്രധാന…