അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും

ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്ത.വരും മാസങ്ങളിൽ വാട്ട്‌സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ സുപ്രധാന ഫീച്ചർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ വാട്ട്‌സ്ആപ്പ് ഒരു പുതിയ സംവിധാനം ഒരുക്കുന്നു.…

Continue Readingഅജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാൻ കഴിയുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് ഉടൻ അവതരിപ്പിക്കും

വില്പന കുറഞ്ഞതിനാൽ യുഎസ് ആസ്ഥാനമായുള്ള 8 കാഷ്യർലെസ് ഗോ സ്റ്റോറുകൾ ആമസോൺ അടച്ചുപൂട്ടുന്നു

എൻഗാഡ്ജറ്റ് റിപ്പോർട്ട് ചെയ്ത പ്രകാരം ആമസോൺ യുഎസിൽ മൊത്തം എട്ട് കാഷ്യർലെസ് ഗോ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു. ഏപ്രിൽ ഒന്നിന് ന്യൂയോർക്ക് സിറ്റിയിൽ രണ്ട് സ്റ്റോറുകളും സിയാറ്റിലിൽ രണ്ട് സ്റ്റോറുകളും സാൻ ഫ്രാൻസിസ്കോയിൽ നാല് സ്റ്റോറുകളും അടച്ച് പൂട്ടും ബ്ലൂംബെർഗ് റിപോർട്ടനുസരിച്ച്, വിൽപ്പന…

Continue Readingവില്പന കുറഞ്ഞതിനാൽ യുഎസ് ആസ്ഥാനമായുള്ള 8 കാഷ്യർലെസ് ഗോ സ്റ്റോറുകൾ ആമസോൺ അടച്ചുപൂട്ടുന്നു

ലോകത്തിലെ ആദ്യത്തെ മുള ക്രാഷ് ബാരിയർ മഹാരാഷ്ട്രയിലെ ഹൈവേയിൽ സ്ഥാപിച്ചു

ലോകത്തിലെ ആദ്യത്തെ 200 മീറ്റർ നീളമുള്ള മുള ക്രാഷ് ബാരിയർ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, യവത്മാൽ ജില്ലകളെ ബന്ധിപ്പിക്കുന്ന ഹൈവേയിൽ സ്ഥാപിച്ചതായി സർക്കാർ ശനിയാഴ്ച അറിയിച്ചു. 'ബാഹു ബല്ലി' എന്ന് പേരിട്ടിരിക്കുന്ന ഈ മുള ക്രാഷ് ബാരിയർ ഇൻഡോറിലെ പിതാംപൂരിലെ നാഷണൽ ഓട്ടോമോട്ടീവ്…

Continue Readingലോകത്തിലെ ആദ്യത്തെ മുള ക്രാഷ് ബാരിയർ മഹാരാഷ്ട്രയിലെ ഹൈവേയിൽ സ്ഥാപിച്ചു

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒമ്പതിന് ആരംഭിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ ആരംഭിക്കും. ഏപ്രിൽ 26-നകം നടപടികൾ പൂർത്തിയാക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ടെന്നും…

Continue Readingഎസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും

ആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു

കർണാടക സർക്കാരും തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോണും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലെ 300 ഏക്കർ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കരാർ ഒപ്പു വച്ചതിൻ്റെ വീഡിയോ ചിത്രം ട്വീറ്റ്…

Continue Readingആപ്പിൾ ഐഫോൺ ബെംഗളൂരുവിൽ നിർമിക്കും:ഫോക്‌സ്‌കോണും കർണ്ണാടക സർക്കാരും കരാറിൽ ഒപ്പു വച്ചു

പനി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആൻറിബയോട്ടിക്കുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

എച്ച് 3 എൻ 2 വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ സീസണൽ പനി, ജലദോഷം, ചുമ എന്നിവയ്‌ക്ക് ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യത്തുടനീളമുള്ള ഡോക്ടർമാരോടും മെഡിക്കൽ പ്രാക്ടീഷണർമാരോടും വെള്ളിയാഴ്ച ഉപദേശിച്ചു. മെഡിക്കൽ ബോഡി അതിന്റെ എല്ലാ സോഷ്യൽ മീഡിയ…

Continue Readingപനി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ആൻറിബയോട്ടിക്കുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഐഫോൺ നിർമ്മാതാവ് 700 മില്യൺ ഡോളറിൻ്റെ പ്ലാൻ്റ് ഇന്ത്യയിൽ തുടങ്ങാൻ പദ്ധതി ഇടുന്നു

ആപ്പിളിൻ്റെ പങ്കാളിയായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഒരു പുതിയ പ്ലാന്റിൽ ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുഐ ഫോൺ നിർമ്മണ യൂണിറ്റായ തായ്‌വാനീസ് കമ്പനി, ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയുടെ…

Continue Readingഐഫോൺ നിർമ്മാതാവ് 700 മില്യൺ ഡോളറിൻ്റെ പ്ലാൻ്റ് ഇന്ത്യയിൽ തുടങ്ങാൻ പദ്ധതി ഇടുന്നു

ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ച്ചയിൽ അഞ്ച് ദിവസമാക്കി ചുരുക്കിയേക്കും.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസുമായുള്ള ചർച്ചയെ തുടർന്ന് എല്ലാ ശനിയാഴ്ചകളിലും അവധി നൽകാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഐ‌ബി‌എ ആഴ്ച്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് സർക്കാരും റിസർവ് ബാങ്കും ഇത്…

Continue Readingബാങ്കുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ച്ചയിൽ അഞ്ച് ദിവസമാക്കി ചുരുക്കിയേക്കും.

എലോൺ മസ്‌ക്കിന് ലോകത്തിലെ ഏറ്റവും ധനികനെന്ന പദവി വീണ്ടും നഷ്ടമായി.

ആഡംബര കമ്പനിയായ എൽവിഎംഎച്ച്-ലെ ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ടിനോട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം എലോൺ മസ്‌കിന് വീണ്ടും നഷ്ടപ്പെട്ടു. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ ലിസ്റ്റിൽ ഈ ആഴ്ച ആദ്യം ടെസ്‌ലയുടെയും ട്വിറ്ററിൻ്റെയും മേധാവി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോൾ അദ്ദേഹത്തിന്റെ…

Continue Readingഎലോൺ മസ്‌ക്കിന് ലോകത്തിലെ ഏറ്റവും ധനികനെന്ന പദവി വീണ്ടും നഷ്ടമായി.

ഇലക്ഷൻ ജയം:വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

വടക്കുകിഴക്കൻ മേഖലയിൽ വലിയ മാറ്റമാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.നാഗാലാൻഡ്, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ 'ന ദില്ലി…

Continue Readingഇലക്ഷൻ ജയം:വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി