ഭരണിക്കാവ് ജംഗ്ഷനിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ തീരുമാനം
ഭരണിക്കാവ്: ഓഗസ്റ്റ് 18 ന് തീരുമാനിച്ച ഗതാഗത നിയന്ത്രണ നടപടികളിലെ പോരായ്മകൾ അവലോകനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി മുൻ രാജ്യസഭാ എംപി സോമപ്രസാദിന്റെ സാന്നിധ്യത്തിൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ ഇന്ന് കെഎസ്ആർടിസി അധികൃതരുമായി ഒരു കൂടിയാലോചന യോഗം നടന്നു. ഗതാഗതക്കുരുക്ക്…