എൽ നിനോയുടെ ചുടേറിയ കാലാവസ്ഥാ ലോകത്തുണ്ടാവുമെന്ന് മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന
ലാ നിനയുടെ തുടർച്ചയായ മൂന്ന് വർഷങ്ങൾക്ക് ശേഷം വരും മാസങ്ങളിൽ എൽ നിനോയുടെ ചുടേറിയ കാലാവസ്ഥാ ലോകത്തുണ്ടാവുമെന്ന് സംഘടന (ഡബ്ല്യുഎംഒ) ബുധനാഴ്ച മുന്നറിയിപ്പ് നൽകി. കിഴക്കൻ മധ്യരേഖാ പസഫിക്കിലെ ജലത്തിന്റെ അസാധാരണമായ ചൂടാണ് എൽ നിനോയുടെ സവിശേഷത. അതിന്റെ വിപരീതമായ ലാ…