മലയാള ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് (31) ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു
യുവ ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു. തന്റെ ആദ്യ ചിത്രമായ 'നാൻസി റാണി'യുടെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നിടയിൽ ആണ് ഫെബ്രുവരി 24 ന് ആലുവയിലെ ആശുപത്രിയിൽ വച്ച് മരണം സംബവിക്കുന്നത്.ഹെപ്പറ്റൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 31 വയസ്സായിരുന്നു പ്രായം…