സപ്ലൈകോ ‘കേര’ വെളിച്ചെണ്ണയുടെ വാങ്ങൽ പരിധി ഉയർത്തി, ഇനി 2 ലിറ്റർ വരെ ലഭ്യമാകും

തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി സപ്ലൈകോ ‘കേര’ വെളിച്ചെണ്ണയുടെ വാങ്ങൽ പരിധി ഉയർത്തി. ഇതുവരെ ഒരു ലിറ്റർ മാത്രമേ അനുവദിച്ചിരുന്നുള്ളു, എന്നാൽ ഇനി 2 ലിറ്റർ വരെ ലഭ്യമാകും.പരമാവധി വിൽപ്പന വില 529 രൂപയായ…

Continue Readingസപ്ലൈകോ ‘കേര’ വെളിച്ചെണ്ണയുടെ വാങ്ങൽ പരിധി ഉയർത്തി, ഇനി 2 ലിറ്റർ വരെ ലഭ്യമാകും

ശാസ്താംകോട്ടയിൽ തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകം; രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്ക്

ശാസ്താംകോട്ട: കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്കേറ്റതോടെ മൈനാഗപ്പള്ളി നിവാസികൾ ഭീതിയിലായി. ഗുരുതരമായി പരിക്കേറ്റ ഒരു യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വെങ്ങ റെയിൽവേ സ്റ്റേഷന് സമീപം നാല് പേരെ കടിച്ചതിൽ രണ്ടുപേർക്ക് ഗുരുതരമായി…

Continue Readingശാസ്താംകോട്ടയിൽ തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകം; രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്ക്

നിലമ്പൂർ–കോട്ടയം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകൾ; പുനലൂരിലേക്ക് നീട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു

യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസ് ട്രെയിനിൽ രണ്ട് അധിക റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിച്ചു. അതേസമയം, ട്രെയിനെ ‘ചാലിയാർ എക്സ്പ്രസ്’ എന്ന പേരിൽ പുനലൂരിലേക്ക് നീട്ടുന്നതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ അനുകൂല…

Continue Readingനിലമ്പൂർ–കോട്ടയം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകൾ; പുനലൂരിലേക്ക് നീട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു

ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ട പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ലഖ്‌നൗ — നഗരത്തിന്റെ നഗര ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിൽ ഒരു പ്രധാന ചുവടുവയ്പ്പായി ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ട പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 11.165 കിലോമീറ്റർ നീളവും 12 സ്റ്റേഷനുകളും ഉൾപ്പെടുന്ന പുതിയ ഇടനാഴി സജീവമായ…

Continue Readingലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ട പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡെവാൾഡ് ബ്രെവിസിന്റെ തകർപ്പൻ സെഞ്ചുറി:  ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്ക  ടി20 പരമ്പര സമനിലയിൽ.

2025 ഓഗസ്റ്റ് 12 ന് നടന്ന രണ്ടാം ടി20യിൽ ഓസ്ട്രേലിയക്കെതിരെ 56 പന്തിൽ നിന്ന് 125 റൺസ് നേടി ഡെവാൾഡ് ബ്രെവിസ് സൗത്ത് ആഫ്രിക്കയെ 218/7 എന്ന നിലയിൽ എത്തിക്കാൻ സഹായിച്ചു. അന്താരാഷ്ട്ര ടി20യിൽ ഒരു ദക്ഷിണാഫ്രിക്കക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത…

Continue Readingഡെവാൾഡ് ബ്രെവിസിന്റെ തകർപ്പൻ സെഞ്ചുറി:  ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്ക  ടി20 പരമ്പര സമനിലയിൽ.

കെഎസ്എഫ്ഇക്ക് ചരിത്രനേട്ടം: ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം സ്വന്തമാക്കി

ധനകാര്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ (KSFE) ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി.മിസലേനിയസ് നോൺ-ബാങ്കിംഗ് കമ്പനി (MNBC) വിഭാഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറി. ഔദ്യോഗിക പ്രഖ്യാപനം നാളെ…

Continue Readingകെഎസ്എഫ്ഇക്ക് ചരിത്രനേട്ടം: ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം സ്വന്തമാക്കി

കൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

കൊച്ചി കനാലുകളുടെ നവീകരണ പദ്ധതി  നഗരത്തിൻ്റെ മുഖച്ഛായ മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇന്ന് നാം കാണുന്ന കൊച്ചി ആകില്ല അതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ബോധവൽക്കരണ പരിപാടിയുടെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ ഏതൊരു…

Continue Readingകൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയിലെ  തുറമുഖമുഖത്ത് ചൊവ്വാഴ്ച രാവിലെ  വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികൾ മരണപ്പെട്ടു.മരണപ്പെട്ടവർ ആഞ്ചുതെങ്ങ് സ്വദേശിയായ മൈക്കേൽ, 43 വയസുകാരനായ ജോസഫ് എന്നിവരാണ്. വഞ്ചിയിലെ മറ്റ് മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.ആഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർമല മാതാ എന്ന വള്ളമാണ്…

Continue Readingമുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യതൊഴിലാളികൾക്ക് ദാരുണാന്ത്യം

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടഞ്ഞുവച്ചു എന്ന പരാതി: കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന

കണ്ണൂർ: എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ നിയമനം വർഷങ്ങളോളം തടഞ്ഞുവെച്ചുവെന്ന പരാതിയെ തുടർന്ന് കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന നടത്തിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി…

Continue Readingഎയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടഞ്ഞുവച്ചു എന്ന പരാതി: കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന

കിളിമാനൂരിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

കിളിമാനൂർ, മലയാമഠം, ദേവേശ്വരം,ജോയി ഭവനിൽ അഞ്ജിത (നിജ) യാണ് മരിച്ചത്.രണ്ട്  ദിവസങ്ങളായി കിളിമാനൂർ താന്നിമൂട്ടിൽ  കുടുംബവീട്ടിൽ താമസിക്കയായിരുന്നു അഞ്ജിത. ആശുപത്രിയിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അഞ്ചിത താന്നിമൂട്ടിലെ  വീട്ടിൽ നിന്നും ഇറങ്ങിയത്.ആശുപത്രിയിൽ എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ദേവേശ്വരത്തുള്ള വീട്ടിലെത്തി…

Continue Readingകിളിമാനൂരിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.