പാലാ മുണ്ടാങ്കൽ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നമോളും മരിച്ചു
പാലാ മുണ്ടാങ്കലിൽ രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വയസ്സുകാരി അന്നമോൾ മരിച്ചു. അന്ത്യം സ്ഥിരീകരിച്ചത് ഇന്നലെ രാത്രി 8.37-നാണ്. പാലാ സെന്റ് മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അവൾ.അന്നമോൾ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…