കേരളത്തിൽ സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നതിന്‌ ഇന്ന് തുടക്കം കുറിച്ചു

കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നതിന്‌ ഇന്ന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത്‌ പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട്‌ സർക്കാർ കണക്ഷനുകളിലും (സെക്രട്ടറിയേറ്റിൽ ഉള്ള ക്യാമറ, തമ്പാനൂർ ഗവ. യു.പി സ്കൂൾ) കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ്‌…

Continue Readingകേരളത്തിൽ സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നതിന്‌ ഇന്ന് തുടക്കം കുറിച്ചു

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്ന് പുറത്തു പോകാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്

രാജസ്ഥാൻ റോയൽസിന്റെ (ആർ‌ആർ) ക്യാപ്റ്റൻ  സഞ്ജു സാംസൺ ഐ‌പി‌എൽ 2026 ന് മുമ്പ് ഫ്രാഞ്ചൈസിയിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. 3,934 റൺസും 2015-16 മുതൽ ഏകദേശം ഒരു പതിറ്റാണ്ടോളം നേതൃത്വപാടവവുമുള്ള സാംസണിന്റെ തീരുമാനം അപ്രതീക്ഷിതമാണ്, കൂടാതെ ഐ‌പി‌എൽ വിജയം നേടിയിട്ടും…

Continue Readingസഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്ന് പുറത്തു പോകാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്

പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ കണ്ടെത്തി: വനപാലകർ അന്വേഷണം ആരംഭിച്ചു

പൂയംകുട്ടി: പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ ഒഴുകിയെത്തിയതായി റിപ്പോർട്ട്. വിവരത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.ഒരാനയുടെ ജഡം പൂയംകുട്ടിയിലെ മണികണ്ടൻ ചാൽ ചപ്പാത്തിയിലും മറ്റൊന്നത് സമീപത്തെ കണ്ടൻ പാറയിലുമാണ് കണ്ടെത്തിയത്. വിവരം ലഭിച്ച ഉടൻ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ…

Continue Readingപൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ കണ്ടെത്തി: വനപാലകർ അന്വേഷണം ആരംഭിച്ചു

റഷ്യൻ എണ്ണ ഇറക്കുമതിയിൽ അമേരിക്കയുടേത് ഇരട്ടത്താപ്പ് നയം : സിആർഇഎ റിപ്പോർട്ട്

ന്യൂഡൽഹി: ഫിൻലാൻഡ് ആസ്ഥാനമായുള്ള  സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA), റഷ്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വ്യക്തമായ ഇരട്ടത്താപ്പ് നിലപാട് തുറന്നുകാട്ടി. ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിനുശേഷം റഷ്യയുടെ ഇന്ധന വരുമാനം…

Continue Readingറഷ്യൻ എണ്ണ ഇറക്കുമതിയിൽ അമേരിക്കയുടേത് ഇരട്ടത്താപ്പ് നയം : സിആർഇഎ റിപ്പോർട്ട്

മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു; സര്‍വീസ് താത്ക്കാലികമായി നിർത്തിവെച്ചു

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ  ആണ് മരിച്ചത്തൃപ്പൂണിത്തുറ വടക്കേക്കോട്ടയും എസ്‌എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലെ പാലത്തിൽ നിന്ന് യുവാവ് ചാടുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ ഉടനെ…

Continue Readingമെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു; സര്‍വീസ് താത്ക്കാലികമായി നിർത്തിവെച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഓൺലൈൻ പ്രക്രിയയെ ബാധിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങളും, സബ്മിഷൻ…

Continue Readingതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് വീണ് യുവതി മരിച്ചു

ഇന്നലെ വൈകിട്ട് വീട്ടു മുറ്റത്ത് വെച്ച്‌ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടയില്‍ വീട്ടുപറമ്പിലെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണാണ് വളയം കുനിയില്‍ പീടികക്ക് അടുത്ത് പീടികയുള്ള പറമ്ബത്ത് ജമാലിൻ്റെ മകൻ ജംഷിദിൻ്റെ ഭാര്യ ഫഹീമ (30) മരിച്ചത്. ഒന്നര വയസുള്ള കുട്ടിക്ക് ഭക്ഷണം…

Continue Readingകുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് വീണ് യുവതി മരിച്ചു

കൊട്ടാരക്കര പനവേലി അപകടം: രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കര: പനവേലിയിൽ ഇന്ന് രാവിലെ സംഭവിച്ച വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. നിയന്ത്രണംവിട്ട മിനിവാൻ ബസ് കാത്തുനിൽക്കുന്നവരെ ഇടിച്ചിടുകയായിരുന്നു. ശ്രീക്കുട്ടി (23) സോണിയ (42) എന്നിവരാണ് മരണപ്പെട്ടത് . വിജയൻ എന്ന് പേരുള്ള  (65)  ഓട്ടോഡ്രൈവറിന് ഗുരുതര പരിക്കുകളുണ്ടായിട്ടുണ്ട്. രാവിലെ 6:30-6:45…

Continue Readingകൊട്ടാരക്കര പനവേലി അപകടം: രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

യുഎസ് ഏർപ്പെടുത്തിയ 50% തീരുവ: ഇത് ഇന്ത്യയുടെ വളർച്ചയ്ക്കുള്ള അവസരമാക്കി മാറ്റാമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി:യുഎസ് ഏർപ്പെടുത്തിയ 50% തീരുവയെ ധീരമായ സാമ്പത്തിക പരിഷ്കരണത്തിനും ദേശീയ പുനരുജ്ജീവനത്തിനും ഉത്തേജകമായി കാണണമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര ബുധനാഴ്ച ആവശ്യപ്പെട്ടു. എക്‌സിലെ ഒരു പോസ്റ്റിൽ, മാറിക്കൊണ്ടിരിക്കുന്ന ആഗോള വ്യാപാര ഭൂപ്രകൃതിയിൽ ഒരു "ഗുണപരമായ പരിണതഫലം" രൂപപ്പെടുത്തുന്നതിന് രാജ്യം ഈ നിമിഷത്തെ…

Continue Readingയുഎസ് ഏർപ്പെടുത്തിയ 50% തീരുവ: ഇത് ഇന്ത്യയുടെ വളർച്ചയ്ക്കുള്ള അവസരമാക്കി മാറ്റാമെന്ന് ആനന്ദ് മഹീന്ദ്ര

മൂവാറ്റുപുഴയിൽ പിക്കപ്പ് വാൻ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാശിനാഥന്‍ മരിച്ചു. കോട്ടക്കവല കുഴികണ്ടത്തിലുള്ള ഡ്രൈവര്‍ മണിയുടെ മകനാണ് കാശിനാഥന്‍.ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. റോഡിന് എതിർവശത്തുള്ള കടയില്‍ നിന്നും കളർ പെൻസിൽ വാങ്ങാൻ പോയ കാശിനാഥൻ,…

Continue Readingമൂവാറ്റുപുഴയിൽ പിക്കപ്പ് വാൻ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു