വേദന രഹിത ബ്ലഡ് ഗ്ലൂക്കോസ് ടെസ്റ്റ് : ആപ്പിളിൻ്റെ ഗവേഷണം നിർണ്ണായക ഘട്ടത്തിൽ
ആപ്പിൾ വാച്ചിൻ്റെ ഹെൽത്ത് ഫീച്ചേർസ് ആരോഗ്യപരമായ അപകടസാധ്യതകൾ തിരിച്ചറിയാൻ അതിൻ്റെ ഉപയോക്താക്കളെ സഹായിക്കുന്നു. ഇപ്പോൾ പുതിയ റിപ്പോർട്ട് അനുസരിച്ച് ഒരു നോൺ-ഇൻവേസിവ് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് നടത്തുന്നതിൽ കമ്പനി ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുന്നു . നിലവിൽ രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷണ…