എച്ച് ഐ വി രോഗബാധിതനായ മനുഷ്യനെ ശാസ്ത്രജ്ഞർ വിജയകരമായി സുഖപ്പെടുത്തി
എച്ച് ഐ വി ബാധിതനായ വ്യക്തിയെ ശാസ്ത്രജ്ഞർ വിജയകരമായി സുഖപ്പെടുത്തി.നാല് പതിറ്റാണ്ടിനിടെ മാരകമായ രോഗത്തിൽ നിന്ന് കരകയറിയ മൂന്നാമത്തെ വ്യക്തിയാണിദ്ദേഹം."ഡ്യൂസെൽഡോർഫ് പേഷ്യന്റ്" എന്ന രഹസ്യനാമമുള്ള മനുഷ്യൻ, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിൻ്റെ രോഗം ഭേദമായി. മുമ്പ് രക്താർബുദത്തിനും ഇതെ…