ഷവർമ കഴിച്ചതിനുശേഷം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു
ഇടുക്കി: ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. നെടുങ്കണ്ടത്തെ അച്ഛനും വയോധികയും ഏഴുവയസ്സുള്ള കുട്ടിയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വയറിളക്കവും പനിയും ഛർദ്ദിയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ…