വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി; മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം
തിരുവനന്തപുരം: അന്തരിച്ച കേരളത്തിന്റെ മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ജൂലൈ 22 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഈ ദിവസത്തിൽ സർക്കാർ ഓഫീസുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ,…