പാളയംകോടൻ, ചെങ്കദളി ,ഞാലിപ്പൂവൻ;കേരളത്തിലെ പഴങ്ങളെ കുറിച്ച് കൂടുതൽ അറിയാം
പഴം ധാരാളം കഴിക്കുന്നവരാണ് കേരളീയർ..വിവാഹസൽക്കാരത്തിനു ആയാലും ചായ സൽക്കാരത്തിന് ആണെങ്കിലും പഴം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് .പാളയംകോടൻ, ചെങ്കദളി പൂവൻപഴം എല്ലാം കേരളീയരുടെ പ്രിയപ്പെട്ട പഴങ്ങളാണ്. ഒരു കേരളീയ ഇഷ്ടവിഭവമാണ് പുട്ടും പഴവും .കേരളത്തിലെ കടകളിലും ഹോട്ടലുകളിലും എല്ലാം യഥേഷ്ടം പഴക്കുലകൾ തൂക്കിയിട്ടിരിക്കുന്നത് നമുക്ക്…