കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം നേടി
ഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രഗൽഭരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. നൈക സ്ഥാപകന്‍ ഫാല്‍ഗുനി നായര്‍,ബയോകോണ്‍ എക്സിക്യൂട്ടീവ്…