കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റിന് തുടക്കമായി
പൊതുജനങ്ങള്‍ക്ക് പ്രീമിയം സൗകര്യങ്ങളോടെ രുചിവൈവിധ്യങ്ങള്‍ ആസ്വാദിക്കാന്‍ അവസരം നല്‍കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റിന്റെ പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റിന് ഇന്നലെ തുടക്കമായി. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്‌സ് ലോഞ്ചിലാണ് റെസ്റ്റോറന്റ്. ആരോഗ്യ, വനിതാ ശിശുവികസന…