മടിക്കൈ സ്‌കൂള്‍ കെട്ടിടവും പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ മന്ത്രി നാടിന് സമര്‍പ്പിച്ചു
മടിക്കൈ മേക്കാട് ഗവണ്‍മെന്റ് വൊക്കേഷണൽ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും മടിക്കൈ പാലിയേറ്റിവ് സൊസൈറ്റി കെട്ടിടവും ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു. ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മടിക്കൈ സ്‌കൂള്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി…