ബിറ്റ് കോയിൻ സ്വർണ്ണത്തെ പകരം വയ്ക്കുമോ? വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ
ആഗോള ധനകാര്യ മേഖല വലിയ മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികൾ, സ്വർണം പോലെയുള്ള പരമ്പരാഗത മൂല്യസംരക്ഷണ ഉപാധികളോടൊപ്പം ഉയർന്ന് വരികയാണ്. അടുത്ത കാലത്തായി ബിറ്റ്‌കോയിൻ സ്വർണത്തെ പൂർണ്ണമായും പകരംവയ്ക്കാൻ സാധ്യത കുറവാണെങ്കിലും, ഇത് ഒരു ബദൽ…