മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
മുംബൈ: നവി മുംബൈയിലെ വാശി സെക്ടർ 14ലെ രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ (44), ഭാര്യ പൂജ രാജൻ (39), മകൾ വേദിക (6)…