കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട്; ജൂൺ 16ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
കാസർഗോഡ്: ജൂൺ 16ന് (തിങ്കളാഴ്ച) ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർഗോഡ് ജില്ലയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടർ നൽകിയ ഉത്തരവിനുസരിച്ച്, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ…