ചൈന മാർവൽ സിനിമകളെ വീണ്ടും സ്വാഗതം ചെയ്തു .ബ്ലാക്ക് പാന്തർ, ആന്റ്-മാൻ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും

വാൾട്ട് ഡിസ്നിയുടെ മാർവൽ സ്റ്റുഡിയോസ് ചൊവ്വാഴ്ച ചൈനയിലെ ബ്ലാക്ക് പാന്തർ, ആന്റ്-മാൻ തുടർച്ചകളുടെ ഫെബ്രുവരി റിലീസ് തീയതി പ്രഖ്യാപിച്ചു, ഏകദേശം നാല് വർഷത്തിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് രാജ്യം മാർവൽ സിനിമകൾക്ക് പ്രദർശനം അനുവദിച്ചു. ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ ഫെബ്രുവരി 7…

Continue Readingചൈന മാർവൽ സിനിമകളെ വീണ്ടും സ്വാഗതം ചെയ്തു .ബ്ലാക്ക് പാന്തർ, ആന്റ്-മാൻ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും

10,000-ത്തിലധികം പേരെ
പിരിച്ചു വിടാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് കോർപ്പറേഷൻ അതിന്റെ തൊഴിലാളികളുടെ എണ്ണത്തിൽ 5 ശതമാനം വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നതായി മാധ്യമ റിപോർട്ട്. എഞ്ചിനീയറിംഗ് ഡിവിഷനുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി അറിയുന്നു ഡിമാൻഡ് കുറയുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്കും പരിഹാരമായി ജോലി വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച മറ്റ് ടെക് ഭീമന്മാരോടൊപ്പം ഇതോടെ…

Continue Reading10,000-ത്തിലധികം പേരെ
പിരിച്ചു വിടാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

കോൾ ഇന്ത്യയെ വിമർശിച്ച് മമ്ത ബാനർജി, ‘ റാണിഗഞ്ചിനു
ജോഷിമത്തിൻ്റെ വിധി ഉണ്ടായേക്കാം…’

ജോഷിമഠ് പ്രതിസന്ധിയിൽ കോൾ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ച റാണിഗഞ്ചിലും സമാനമായ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ജോസിമഠ് പോലുള്ള അവസ്ഥയാണ് റാണിഗഞ്ച് മേഖലയിൽ ജനങ്ങൾ നേരിടുന്നതെന്നും ഫണ്ടിനായി കേന്ദ്രവുമായി താൻ പോരാടുകയാണെന്നും അവർ പറഞ്ഞു. മാധ്യമ…

Continue Readingകോൾ ഇന്ത്യയെ വിമർശിച്ച് മമ്ത ബാനർജി, ‘ റാണിഗഞ്ചിനു
ജോഷിമത്തിൻ്റെ വിധി ഉണ്ടായേക്കാം…’

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

  • Post author:
  • Post category:Sports
  • Post comments:0 Comments

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ 2023 ജനുവരി 17 ന് ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെൻ ഇൻ ബ്ലൂ ടീമിന് കംഗാരുക്കളേക്കാൾ കൂടുതൽ റേറ്റിംഗ് പോയിന്റുണ്ട്, അതിനാൽ റാങ്കിംഗിൽ…

Continue Readingഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

ഓസ്‌ട്രേലിയൻ ഓപ്പൺ:ആൻഡി മുറെക്ക്, മാറ്റിയോ ബെറെറ്റിനിയുടെ മേൽ ഇതിഹാസ വിജയം

  • Post author:
  • Post category:Sports
  • Post comments:0 Comments

ഓസ്‌ട്രേലിയൻ ഓപ്പൺ:ആൻഡി മുറെക്ക്, മാറ്റിയോ ബെറെറ്റിനിയുടെ മേൽ ഇതിഹാസ വിജയംഓസ്‌ട്രേലിയൻ ഓപ്പണിൽ ആൻഡി മുറെ 13-ാം സീഡായ ഇറ്റാലിയൻ താരം മാറ്റിയോ ബെറെറ്റിനിയെ പരsജയപെടുത്തി. സ്കോർ6-3 6-3 4-6 6-7(7) 7-6 (10-6)  ടൂർണമെന്റിൽ അഞ്ച് തവണ റണ്ണറപ്പായമുറെയ്ക്ക് മെൽബൺ പാർക്കിൽ …

Continue Readingഓസ്‌ട്രേലിയൻ ഓപ്പൺ:ആൻഡി മുറെക്ക്, മാറ്റിയോ ബെറെറ്റിനിയുടെ മേൽ ഇതിഹാസ വിജയം

ബുദ്ഗാമിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു.

ബുദ്ഗാമിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു.ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ  ചൊവ്വാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിൽ 2 ഭീകരർ കൊല്ലപ്പെട്ടു.  "കൊല്ലപ്പെട്ട രണ്ട് ഭീകരരും പുൽവാമയിലെ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെയുമായി ബന്ധമുള്ള അർബാസ് മിർ, ഷാഹിദ്…

Continue Readingബുദ്ഗാമിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു.

യുഎൻ സമാധാന ദൗത്യത്തിനായി ഇന്ത്യൻ വനിതാ പ്ലാറ്റൂൺ അബിയിൽ എത്തിചേർന്നു

യുഎൻ സമാധാന ദൗത്യത്തിനായി ഇന്ത്യൻ വനിതാ പ്ലാറ്റൂൺ അബിയിൽ എത്തിചേർന്നു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ വനിതാ പ്ളാറ്റൂണായ സമാധാന സേനാംഗങ്ങളെ വിന്യസിച്ചതിനെ തിങ്കളാഴ്ച അബിയിലെ യുഎൻ മിഷൻ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യൻ ബറ്റാലിയൻ വിലപ്പെട്ട…

Continue Readingയുഎൻ സമാധാന ദൗത്യത്തിനായി ഇന്ത്യൻ വനിതാ പ്ലാറ്റൂൺ അബിയിൽ എത്തിചേർന്നു

കാലിഫോർണിയയിലെ വീട്ടിൽ നടന്ന വെടിവെപ്പിൽ ആറുപേർ മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

കാലിഫോർണിയയിലെ വീട്ടിൽ നടന്ന വെടിവെപ്പിൽ  ആറുപേർ മരിച്ചു തിങ്കളാഴ്ച കാലിഫോർണിയയിലെ ഗോഷെനിലെ ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ 17 വയസ്സുള്ള അമ്മയും, ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ ആറ്  പേർ കൊല്ലപ്പെട്ടു. സംബവത്തെ ഭയാനകമായ കൂട്ടക്കൊലയെന്ന് അധികൃതർ വിശേഷിപ്പിച്ചു.    രണ്ട്…

Continue Readingകാലിഫോർണിയയിലെ വീട്ടിൽ നടന്ന വെടിവെപ്പിൽ ആറുപേർ മരിച്ചു

ചൈനയിലെ ജനസംഖ്യ 60 വർഷത്തിനിടെ ആദ്യമായി കുറയുന്നു .

  • Post author:
  • Post category:World
  • Post comments:0 Comments

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം, ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായി  ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞു. 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത്,  ജനനനിരക്ക് റെക്കോർഡ് താഴ്ന്ന നിലയിലേക്ക് വീണു.ഇത് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും പൊതു ഖജനാവിൽ സമ്മർദ്ദം…

Continue Readingചൈനയിലെ ജനസംഖ്യ 60 വർഷത്തിനിടെ ആദ്യമായി കുറയുന്നു .

ഇറ്റാലിയൻ പോലീസ് കുപ്രസിദ്ധ മാഫിയ തലവൻ മെസ്സിന ഡെനാരോയെ സിസിലിയിൽ അറസ്റ്റ് ചെയ്തു.

  • Post author:
  • Post category:World
  • Post comments:0 Comments

മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിയുകയായിരുന്ന രാജ്യത്തെ കുപ്രസിദ്ധ മാഫിയ തലവൻ മാറ്റിയോ മെസിന ഡെനാരോയെ ഇറ്റാലിയൻ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.   സിസിലിയിലെ കോസ നോസ്ട്ര മാഫിയയുടെ തലവനാണ് മെസിന ഡെനാരോയെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. 1992-ൽ മാഫിയ വിരുദ്ധ പ്രോസിക്യൂട്ടർമാരായ ജിയോവാനി…

Continue Readingഇറ്റാലിയൻ പോലീസ് കുപ്രസിദ്ധ മാഫിയ തലവൻ മെസ്സിന ഡെനാരോയെ സിസിലിയിൽ അറസ്റ്റ് ചെയ്തു.