ആധാർ പൂർവിശ്വാസത്തോടെ ഉപയോഗിക്കുക, എന്നാൽ ബാങ്ക് അക്കൗണ്ട് പോലെ ജാഗ്രത പാലിക്കുക: ഐടി മന്ത്രാലയം
Aadhar card ന്യുഡൽഹി: ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് തങ്ങളുടെ ആധാർ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ സർക്കാർ വെള്ളിയാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടു, എന്നാൽ ബാങ്ക് അക്കൗണ്ട്, പാൻ അല്ലെങ്കിൽ പാസ്പോർട്ട് എന്നിവയുൾപ്പെടെ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുമ്പോഴുള്ള അതെ ജാഗ്രത പാലിക്കാനും അവരോട് ആവശ്യപ്പെട്ടു.…