ഓഡി 2025 ജനുവരി മുതൽ വാഹനങ്ങൾക്ക് 3% വരെ വില വർദ്ധിപ്പിക്കും
ആഡംബര കാർ നിർമ്മാതാക്കളായ ഓഡി 2025 ജനുവരി 1 മുതൽ തങ്ങളുടെ മുഴുവൻ മോഡൽ ലൈനപ്പിലും 3% വരെ വില വർദ്ധിപ്പിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. നിർമ്മാണ, ഗതാഗത ചെലവുകൾ വർധിച്ചതാണ് വർദ്ധനവിന് കാരണമായി ജർമ്മൻ വാഹന നിർമ്മാതാവ് ചൂണ്ടിക്കാട്ടുന്നത്. സുസ്ഥിരമായ വളർച്ച…