ഇനി ജോലി സമയം കഴിഞ്ഞാൽ ഫോൺ കോളുകൾക്ക് പ്രതികരിക്കണ്ട; ഓസ്‌ട്രേലിയയിൽ പുതിയ നിയമം പ്രാബല്യത്തിൽ
ഓസ്‌ട്രേലിയയിൽ ഒരു സുപ്രധാന നിയമനിർമ്മാണം പ്രാബല്യത്തിൽ വന്നു.ഇത് തൊഴിലാളികൾക്ക് അവരുടെ പതിവ് സമയത്തിന് പുറത്ത് ജോലി സംബന്ധമായ ആശയവിനിമയങ്ങൾ വിച്ഛേദിക്കാനുള്ള അവകാശം നൽകുന്നു. ജോലി സംബന്ധമായ സമ്മർദ്ദത്തിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാനും ആരോഗ്യകരമായ തൊഴിൽ-ജീവിത ബാലൻസ് പ്രോത്സാഹിപ്പിക്കാനും പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നു.…