ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് റെയിൽവേ ബോർഡിൻറെ അംഗീകാരം
ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഗ്രേഡ്-2 ഹാൾട്ട് സ്റ്റേഷനായി പ്രവർത്തിക്കുന്ന ചെറിയനാട് സ്റ്റേഷനിൽ ഒരു കോടി രൂപ ചെലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.പദ്ധതിയുടെ ഭാഗമായി പ്ലാറ്റ്ഫോമുകളുടെ ആധുനികവൽക്കരണം, ഡിജിറ്റൽ…