നഗര മാലിന്യത്തെ വൈദ്യുതിയും, ഇഷ്ടികയുമാക്കുന്ന സിംഗപ്പൂർ മാതൃക
ശുചിത്വത്തിനും നവീകരണത്തിനും പേരുകേട്ട സിംഗപ്പൂർ മാലിന്യ സംസ്‌കരണത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു.എല്ലാ ദിവസവും, 2,400 ട്രക്കുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നു, അത് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലേക്കല്ല, മറിച്ച് നാല് മാലിന്യ സംസ്കരണ പ്ലാൻ്റുകളുടെ ശൃംഖലയിലേക്ക് കൊണ്ടുപോകുന്നു. ഈ പ്ലാൻ്റുകൾ വർഷത്തിൽ…