ആറ്റുകാൽ പൊങ്കാല:കളിമൺ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കും
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കളിമൺപാത്ര നിർമ്മാണ വികസന കോർപറേഷൻ പുതിയ കളിമൺ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നു. മാർച്ച് 5ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിൽ പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്യും. ആദ്യ ഉത്പന്നം…