ഡൊണാൾഡ് ട്രംപ് ഇന്ന് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും
വാഷിങ്ടൺ ഡിസി: ഡൊണാൾഡ് ട്രംപ് ഇന്ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റൽ ഹിലിൽ നടക്കുന്ന ചടങ്ങിൽ യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ നടത്തും. ഇന്ത്യൻ സമയം ഇന്ന് രാത്രി 8:30-നാണ് ചടങ്ങ്…