ആലപ്പുഴ കരുവാറ്റയിൽ വയോധികന്റെ കൊലപാതകം; 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ

ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഹരിപ്പാട് പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ശിവൻകുട്ടിയുടെ മകളുടെ മകൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്…

Continue Readingആലപ്പുഴ കരുവാറ്റയിൽ വയോധികന്റെ കൊലപാതകം; 13കാരി ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവർ കസ്റ്റഡിയിൽ

കൊല്ലം–സാമ്പ്രാണിക്കോടി കാറ്റമറൈൻ സർവീസ് ഉദ്ഘാടനം ചെയ്തു; ജലഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി

കൊല്ലം: ജില്ലയിലെ ജലഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. കൊല്ലം–സാമ്പ്രാണിക്കോടി സർവീസിനായി ജില്ലയ്ക്ക് അനുവദിച്ച കാറ്റമറൈൻ ബോട്ടിന്റെ ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഷ്ടമുടിക്കായൽ സംരക്ഷണത്തിനും മേഖലയിലെ…

Continue Readingകൊല്ലം–സാമ്പ്രാണിക്കോടി കാറ്റമറൈൻ സർവീസ് ഉദ്ഘാടനം ചെയ്തു; ജലഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി

ദ്രാവിഡ രാഷ്ട്രീയത്തിന് ഇനി ഭാവിയില്ല; വലിയ പരിഷ്‌കരണങ്ങൾ വേണം: കെ. അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് വലിയ പരിഷ്‌കരണങ്ങൾ അനിവാര്യമാണെന്നും അല്ലാത്തപക്ഷം ദ്രാവിഡ പാർട്ടികൾക്ക് ഭാവിയുണ്ടാകില്ലെന്നും ബിജെപി തമിഴ്നാട് അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ. ഇന്ത്യ ടുഡേ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചർച്ചയിലാണ് അണ്ണാമലൈയുടെ പ്രതികരണം. ഡിഎംകെയിലെ കുടുംബാധിപത്യ രാഷ്ട്രീയത്തെയും…

Continue Readingദ്രാവിഡ രാഷ്ട്രീയത്തിന് ഇനി ഭാവിയില്ല; വലിയ പരിഷ്‌കരണങ്ങൾ വേണം: കെ. അണ്ണാമലൈ

മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും സംവിധായകൻ അനൂപ് സത്യനും ആദ്യമായി ഒന്നിക്കുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായെത്തും. ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള എന്റർടെയ്‌നറായി ഒരുങ്ങുന്ന…

Continue Readingമോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ

₹75,000 വരെയുള്ള സഹകരണ കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളും; 13.34 ലക്ഷം കർഷകർക്ക് ആശ്വാസം

ചെന്നൈ: തമിഴ്നാട്ടിൽ സഹകരണ ബാങ്കുകൾ വഴി കർഷകർ എടുത്ത കാർഷിക വായ്പകൾക്ക് വിപുലമായ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ₹75,000 വരെയുള്ള വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നതാണ് പുതിയ പ്രഖ്യാപനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ പാർട്ടികളുടെ ദീർഘകാല ആധിപത്യം…

Continue Reading₹75,000 വരെയുള്ള സഹകരണ കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളും; 13.34 ലക്ഷം കർഷകർക്ക് ആശ്വാസം

സംസ്ഥാന കർഷകദിനാഘോഷം: വനിതാ കർഷകരെ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികൾ; ‘കൃഷി സഖി’ക്ക് തുടക്കം

കളമശ്ശേരി: സംസ്ഥാന കർഷകദിനാഘോഷവും കർഷക അവാർഡ് വിതരണച്ചടങ്ങും എറണാകുളം കളമശ്ശേരിയിൽ നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി ടി. സിദ്ദിഖ് അധ്യക്ഷനായി. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ കർഷകരെ കൂടുതൽ കരുത്തുറ്റവരാക്കുന്നതിനുള്ള സമഗ്ര പദ്ധതികളുമായി സംസ്ഥാന…

Continue Readingസംസ്ഥാന കർഷകദിനാഘോഷം: വനിതാ കർഷകരെ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികൾ; ‘കൃഷി സഖി’ക്ക് തുടക്കം

താത്കാലിക ഓഫീസുകൾ ഒരുങ്ങുന്നു; കൊല്ലം കെഎസ്ആർടിസി നവീകരണത്തിന് തുടക്കം

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉടൻ; 15 കോടി രൂപയുടെ പുതിയ ടെർമിനൽ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പുതിയ ബസ്…

Continue Readingതാത്കാലിക ഓഫീസുകൾ ഒരുങ്ങുന്നു; കൊല്ലം കെഎസ്ആർടിസി നവീകരണത്തിന് തുടക്കം

ബിജെപിയിൽ വൻ അഴിച്ചുപണി; കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറി പദവി; അനിൽ കെ ആൻറണി തുടരും, എപി അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി (ബിജെപി) ദേശീയ ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ വലിയ അഴിച്ചുപണിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 13 ദേശീയ വൈസ് പ്രസിഡന്റുമാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, 16…

Continue Readingബിജെപിയിൽ വൻ അഴിച്ചുപണി; കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറി പദവി; അനിൽ കെ ആൻറണി തുടരും, എപി അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

സിനിമാ പ്രമോഷനിടെ മാലവിക ശർമ്മയോട് ‘ബീഫ് ഇഷ്ടമാണോ?’; മാധ്യമപ്രവർത്തകന്റെ ചോദ്യം ചർച്ചയായി

മലയാള ചിത്രം ഖലീഫയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ നടന്ന മാധ്യമ ഇടപെടലിനിടെ നടി മാലവിക ശർമ്മയോട് ബീഫ് കഴിക്കുമോയെന്ന ചോദ്യം ഉയർന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മാധ്യമസംവാദം ആരംഭിച്ച് അധികം വൈകാതെയാണ് റിപ്പോർട്ടർ മാലവികയോട് ബീഫ് ഇഷ്ടമാണോ എന്ന് ചോദിച്ചത്. ചോദ്യം…

Continue Readingസിനിമാ പ്രമോഷനിടെ മാലവിക ശർമ്മയോട് ‘ബീഫ് ഇഷ്ടമാണോ?’; മാധ്യമപ്രവർത്തകന്റെ ചോദ്യം ചർച്ചയായി

തേപ്പുപെട്ടിയിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

വടക്കൻ പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ തേപ്പുപെട്ടിയിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരിയായ വിദ്യാർത്ഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഓഗസ്റ്റ്…

Continue Readingതേപ്പുപെട്ടിയിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം