ഇടുക്കിയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തി
ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ മകൻ ക്രൂരമായി കൊലപ്പെടുത്തി. പാറത്തറയിൽ ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷ് ആന്റണിയെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച (ഓഗസ്റ്റ് 14) രാത്രി 9.30ഓടെയാണ് ദാരുണമായ സംഭവം നടന്നത്. കടുത്ത…