‘യുവതലമുറയ്ക്ക് മാതൃക’; മുൻ സൈനികൻ കുര്യൻ വർഗീസിന് നൂറാം പിറന്നാൾ ആശംസിച്ച് രാജീവ് ചന്ദ്രശേഖർ

ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയിലെ മലയാളി മുൻ സൈനികൻ വിങ് കമാൻഡർ കുര്യൻ വർഗീസിന് നൂറാം പിറന്നാൾ ആശംസിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. 1926 ഓഗസ്റ്റ് 18ന് ജനിച്ച കുര്യൻ വർഗീസ് 2026 ഓഗസ്റ്റ് 18നാണ് നൂറാം പിറന്നാൾ…

Continue Reading‘യുവതലമുറയ്ക്ക് മാതൃക’; മുൻ സൈനികൻ കുര്യൻ വർഗീസിന് നൂറാം പിറന്നാൾ ആശംസിച്ച് രാജീവ് ചന്ദ്രശേഖർ

റെയിൽവേ മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 410 കിലോമീറ്റർ പുതിയ ട്രാക്കുകൾ

ന്യൂഡൽഹി: ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി 9,450 കോടി രൂപ ചെലവിൽ നാല് റെയിൽവേ മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതികൾക്ക് അനുമതി നൽകിയത്. ഖരഗ്പൂർ–ഭദ്രക്…

Continue Readingറെയിൽവേ മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; 410 കിലോമീറ്റർ പുതിയ ട്രാക്കുകൾ

എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷിന്റെ വേർപാട്; ഹൃദയസ്പർശിയായ കുറിപ്പുമായി എം.ബി. രാജേഷ്

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വേദനയും നേരിടുന്ന നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ മന്ത്രിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷ്. തന്റെ ഇളയ സഹോദരൻ എം.ബി. ബ്രിജേഷ് അകാലത്തിൽ വിടപറഞ്ഞിട്ട് ഒരാഴ്ചയായ പശ്ചാത്തലത്തിലാണ് രാജേഷ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. ജൂലൈ…

Continue Readingഎം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷിന്റെ വേർപാട്; ഹൃദയസ്പർശിയായ കുറിപ്പുമായി എം.ബി. രാജേഷ്

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ കാറിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം പ്രമാണിച്ച് ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഈഞ്ചക്കൽ സ്വദേശി കിരൺ…

Continue Readingതുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മാനവ് സുതാറിന് പത്ത് വിക്കറ്റ്; ഗാലെ ടെസ്റ്റിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ

ഗാലെ: ഓഗസ്റ്റ് 19: ഇടംകൈ സ്പിന്നർ മാനവ് സുതാറിന്റെ തകർപ്പൻ പത്ത് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിൽ ഗാലെ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 165 റൺസിന്റെ ആധികാരിക ജയം. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ഇന്ത്യയുടെ വിജയം. 372 റൺസ് വിജയലക്ഷ്യം…

Continue Readingമാനവ് സുതാറിന് പത്ത് വിക്കറ്റ്; ഗാലെ ടെസ്റ്റിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ

പമ്പയിലെ ‘അതിമനോഹരം’ ലൊക്കേഷനിൽ മോഹൻലാലിനെ സന്ദർശിച്ച് അടൂർ എംഎൽഎ ശാന്തകുമാർ കല്ലേലി

പത്തനംതിട്ട: പമ്പയിൽ ചിത്രീകരണം പുരോഗമിക്കുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ സിനിമയുടെ ലൊക്കേഷനിൽ നടൻ മോഹൻലാലിനെ സന്ദർശിച്ച് അടൂർ എംഎൽഎ ശാന്തകുമാർ കല്ലേലി. മോഹൻലാലുമായി സൗഹൃദം പങ്കുവെച്ചതായും ചിത്രത്തിന് ആശംസകൾ നേർന്നതായും എംഎൽഎ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ‘അതിമനോഹരം’…

Continue Readingപമ്പയിലെ ‘അതിമനോഹരം’ ലൊക്കേഷനിൽ മോഹൻലാലിനെ സന്ദർശിച്ച് അടൂർ എംഎൽഎ ശാന്തകുമാർ കല്ലേലി

മാസപ്പടി കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ല; ഏത് അന്വേഷണത്തെയും നേരിടും: മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിപിഐ(എം) നേതാവും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. റിയാസിന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ…

Continue Readingമാസപ്പടി കേസിൽ തെറ്റൊന്നും ചെയ്തിട്ടില്ല; ഏത് അന്വേഷണത്തെയും നേരിടും: മുഹമ്മദ് റിയാസ്

എല്ലാ എംഎൽഎമാർക്കും വാഹനവും പ്രതിമാസം ഒരു ലക്ഷം രൂപയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ പാക്കേജ്

ചെന്നൈ: തമിഴ്നാട്ടിലെ 234 നിയമസഭാംഗങ്ങൾക്കും സർക്കാർ വാഹനം ഉൾപ്പെടെയുള്ള പുതിയ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ ചട്ടം 110 പ്രകാരമുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ എംഎൽഎയ്ക്കും സർക്കാർ വാഹനം അനുവദിക്കുന്നതിനൊപ്പം വാഹനത്തിന്റെ ഡ്രൈവർ…

Continue Readingഎല്ലാ എംഎൽഎമാർക്കും വാഹനവും പ്രതിമാസം ഒരു ലക്ഷം രൂപയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ പുതിയ പാക്കേജ്

സ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്ന് പേർ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പാണ് ബന്ധപ്പെട്ട സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെയ് 18നാണ് തങ്ങൾ അധികാരത്തിലെത്തിയത്. എന്നാൽ ബന്ധപ്പെട്ട ട്രാൻസ്ഫർ ഉത്തരവ്…

Continue Readingസ്ഥലംമാറ്റത്തിന്റെ പേരിൽ മൂന്ന് പേർ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി

ചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സമഗ്ര അവലോകന യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബും ജലവിഭവ…

Continue Readingചങ്ങനാശ്ശേരി, തിരുവല്ല മണ്ഡലങ്ങളിലെ ജലവിഭവ പദ്ധതികൾ: സമഗ്ര അവലോകന യോഗം ചേർന്നു