ഭൂമധ്യരേഖയിൽ 20 കിലോമീറ്റർ ഉയരമുള്ള പർവതവലയം: ശനിയുടെ ഉപഗ്രഹം ഐപെറ്റസ് ജ്യോതിശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നു
ശനിയുടെ ഉപഗ്രഹങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന ഐപെറ്റസ് ഒരു വിചിത്ര ലോകമായി വേറിട്ടുനിൽക്കുന്നു. അതിൻ്റെ സഹോദരങ്ങൾ മഞ്ഞുമൂടിയ സമതലങ്ങളും ഗർത്തങ്ങളുള്ള ഉപഗ്രഹങ്ങളായിരിക്കുമ്പോൾ ഐപെറ്റസിന് ഒരു സവിശേഷതയുണ്ടു.ഇത് ഭീമാകാരമായ ഒരു പർവത വലയമുള്ള ഉപഗ്രഹമാണ്. നമ്മുടെ സൗരയൂഥത്തിലെ മറ്റെവിടെയും കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി,…