മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചിൻ്റെ വ്യാപനം: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മഴക്കാലത്തോടൊപ്പം സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ച് (Giant African Snail) വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കീടനീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇവയുടെ സ്രവങ്ങളിൽ കാണപ്പെടുന്ന നാടവിരകൾ മനുഷ്യരിൽ മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങൾക്കു വഴിവെക്കാൻ സാധ്യതയുള്ളതും ആരോഗ്യപരമായ അപകടം…