ബയേൺ മ്യൂണിക്കിന്റെ അൽഫോൺസോ ഡേവീസിനെ സൈൻ ചെയ്യാൻ റയൽ മാഡ്രിഡ് താൽപര്യപ്പെടുന്നതായി റിപ്പോർട്ട്
ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവീസിനായി ഒരു നീക്കം നടത്താൻ റയൽ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്ന് ക്ലബ്ബിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന കാർലോ ആൻസലോട്ടിയുടെ ടീമിന്റെ പ്രധാന ലക്ഷ്യമായി 23 കാരനായ…