വാൾ മാർട്ടുമായി ധാരണ, വിദേശ കയറ്റുമതി,കയർ കോർപ്പറേഷൻ ലാഭത്തിന്റെ പാതയിൽ
2024-25 സാമ്പത്തിക വര്‍ഷത്തിൽ 176.00 കോടി രൂപയുടെ വിറ്റുവരവും 1.13 കോടി രൂപയുടെ ലാഭവും നേടിക്കൊണ്ട് കയർ കോർപ്പറേഷൻ സ്ഥാപനത്തിന്റെ സഞ്ചിത നഷ്ടം ഒഴിവാക്കി പൂര്‍ണ്ണമായി ലാഭത്തിൽ പ്രവർത്തിച്ചു തുടങ്ങിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വാൾ മാർട്ടുമായി…