ലയണൽ മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജന്റീന ടീമിലേക്ക് തിരഞ്ഞെടുത്തു

ഒരു മാസത്തോളം മത്സരങ്ങളിൽ നിന്ന് പുറത്തിരുന്ന ശേഷം, ലയണൽ മെസ്സിയെ ഈ മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജന്റീന ടീമിലേക്ക് തിരഞ്ഞെടുത്തു.പേശികളുടെ പ്രശ്നങ്ങൾ കാരണം ഇന്റർ മിയാമിയുടെ അവസാന അഞ്ച് മത്സരങ്ങൾ നഷ്ടമായ സാഹചര്യത്തിലാണ് മെസ്സിയെ അർജൻ്റീനിയൻ ടീമിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്.…

Continue Readingലയണൽ മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി അർജന്റീന ടീമിലേക്ക് തിരഞ്ഞെടുത്തു

ഭൂമിയുടെ ഒസോൺ പാളിയിലെ ദ്വാരം വലുതാകുന്നു, ആശങ്കുണർത്തി ഉപഗ്രഹ ചിത്രം

ചൊവ്വാഴ്ച പുറത്തുവിട്ട കോപ്പർനിക്കസ് സെന്റിനൽ-5P ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ അൻ്റാർട്ടിക്കയുടെ മുകളിലെ ഓസോൺ പാളിയിലെ ദ്വാരം സെപ്റ്റംബർ 16-ന് 26 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വലുതായെന്ന് കാണിക്കുന്നു.ഇത് ബ്രസീലിൻ്റെ മൂന്നിരട്ടി വലിപ്പം വരുംഈ വർഷം ഓസോൺ ദ്വാരം ഇത്ര വലുതായതിൻ്റെ കാരണം…

Continue Readingഭൂമിയുടെ ഒസോൺ പാളിയിലെ ദ്വാരം വലുതാകുന്നു, ആശങ്കുണർത്തി ഉപഗ്രഹ ചിത്രം

കൊതുകുകൾ എന്തുകൊണ്ടു ചില മനുഷ്യരെ കൂടുതൽ കടിക്കുന്നു ? അതിന് കാരണമിതാണ്

കൊതുകുകൾ ചില മനുഷ്യരെ കൂടുതൽ കടിക്കുന്നുണ്ടോ ?ഉണ്ടെന്നുള്ളതാണ് സത്യം .ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ് .ചില മനുഷ്യരിൽ കൊതുകിനെ ആകർഷിക്കാൻ തക്കവണ്ണം ചില കാരണങ്ങളുണ്ടാകും.  ടിക് ടോക്കറും  ഡെർമറ്റോളജിസ്റ്റുമായ ലിൻഡ്സേ സുബ്രിട്സ്കി  കൊതുകുകളെ കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങൾ വിശദീകരിക്കാൻ പ്ലാറ്റ്‌ഫോമിലെത്തി.അവർ പറയുന്നത്  ഇതാണ്…

Continue Readingകൊതുകുകൾ എന്തുകൊണ്ടു ചില മനുഷ്യരെ കൂടുതൽ കടിക്കുന്നു ? അതിന് കാരണമിതാണ്

ചാമ്പ്യൻസ് ലീഗ്:ന്യൂകാസിൽ യുണൈറ്റഡ് പാരിസ് സെന്റ് ജെർമെയ്നെ 4-1ന് തകർത്തു.

ബുധനാഴ്ച സെന്റ് ജെയിംസ് പാർക്കിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫ് ഉദ്ഘാടന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് പാരിസ് സെന്റ് ജെർമെയ്നെ 4-1ന് തകർത്തു. പിഎസ്ജി യുടെ പ്രകടനം മികച്ചതല്ലായിരുന്നു. അവർ ഉത്സാഹക്കുറവും പ്രചോദനവുമില്ലാതെ കളിച്ചു, കളിയിൽ ഒരിക്കലും ഒരു …

Continue Readingചാമ്പ്യൻസ് ലീഗ്:ന്യൂകാസിൽ യുണൈറ്റഡ് പാരിസ് സെന്റ് ജെർമെയ്നെ 4-1ന് തകർത്തു.

ചൈനീസ് അന്തർവാഹിനി അപകടത്തിൽ പെട്ട് അമ്പത്തിയഞ്ചോളം നാവികർ  മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

യുകെ അധികൃതരുടെ ഒരു രഹസ്യ റിപ്പോർട്ട് പ്രകാരം, ചൈനീസ് അന്തർവാഹിനി '093-417'ലെ ഓക്സിജൻ സംവിധാനം തകരാറിലായതിനെ തുടർന്ന് അമ്പത്തിയഞ്ചോളം ചൈനീസ് നാവികർ ശ്വാസം മുട്ടി മരിച്ചു. രഹസ്യ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും ചൈന ഈ വാർത്ത നിഷേധിക്കുകയും ഈ ദുരന്തത്തിൽ അന്താരാഷ്ട്ര…

Continue Readingചൈനീസ് അന്തർവാഹിനി അപകടത്തിൽ പെട്ട് അമ്പത്തിയഞ്ചോളം നാവികർ  മരിച്ചു

ദക്ഷിണ ചൈന കടലിൽ ഫിലിപ്പീൻസ് മത്സ്യബന്ധന ബോട്ട് തകർന്നു മുന്ന് മരണം

  • Post author:
  • Post category:World
  • Post comments:0 Comments

ദക്ഷിണ ചൈന കടലിൽ, ഒരു "വിദേശ കപ്പൽ" തങ്ങളുടെ ഒരു മത്സ്യബന്ധന ബോട്ട് ഇടിച്ചു താഴ്ത്തിയെന്ന് ഫിലിപ്പീൻസ് ആരോപിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികൾ ഈ അപകടത്തിൽ മരിച്ചു. സംഭവം നടന്നത് സ്കാർബറോ ഷോലിന് 85 നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറാണ്. സ്കാർബറോ ഷോൽ ദക്ഷിണ…

Continue Readingദക്ഷിണ ചൈന കടലിൽ ഫിലിപ്പീൻസ് മത്സ്യബന്ധന ബോട്ട് തകർന്നു മുന്ന് മരണം

ത്രിപുരയിലെ രണ്ട് വിമത ഗ്രൂപ്പുകളെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT) യും ഓൾ ത്രിപുര ടൈഗർ ഫോഴ്സും (ATTF) നെയും അവരുടെ എല്ലാ ഉപ വിഭാഗങ്ങളെയും നിരോധിച്ചു. അനധികൃത പ്രവർത്തനങ്ങൾ (പ്രതിരോധം) നിയമം, 1967 അനുസരിച്ചാണ് ഈ പ്രഖ്യാപനം .…

Continue Readingത്രിപുരയിലെ രണ്ട് വിമത ഗ്രൂപ്പുകളെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചു

കെവിൻ മക്കാർത്തിയെ യുഎസ് സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കി

  • Post author:
  • Post category:World
  • Post comments:0 Comments

ചരിത്രപരമായ ഒരു സംഭവവികാസത്തിൽ, കെവിൻ മക്കാർത്തിയെ യുഎസ് ഹൗസ് ഓഫ് കോമൺസിന്റെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കി.രാജ്യത്തിന്റെ 234 വർഷത്തെ ചരിത്രത്തിൽ ഈ ഓഫീസിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി.  ഡെമോക്രാറ്റുകളുടെ പിന്തുണയോടെ എട്ട് റിപ്പബ്ലിക്കൻ യാഥാസ്ഥിതികരാണ് ഈ…

Continue Readingകെവിൻ മക്കാർത്തിയെ യുഎസ് സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കി

സിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

സിക്കിമിലെ സിംഗ്ടാം ജില്ലയിൽ തീസ്ത നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. ചുങ്താങ് അണയിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടതിനാൽ അപകടം സംഭവിച്ചതാകാമെന്ന് കരുതപെ ടുന്നുസിംഗ്ടാമിന് സമീപം ബർദാങ്ങിൽ പാർക്ക്…

Continue Readingസിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യൻ്റെ ഏറ്റവും സമീപത്തുകൂടി കടന്ന് പോയി റെക്കോർഡു സ്ഥാപിച്ചു

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യനോട് ഏറ്റവും സമിപത്തെത്തി പുതിയ റെക്കോർഡു സ്ഥാപിച്ചിരിക്കുന്നു. 2023 സെപ്റ്റംബർ 27-ന്, സൗരോപരിതലത്തിൽ നിന്ന് വെറും 4.51 ദശലക്ഷം മൈൽ (7.26 ദശലക്ഷം കിലോമീറ്റർ) അകലെ വരെ പ്രോബ് എത്തി ,മാത്രമല്ല മണിക്കൂറിൽ 394,736 മൈൽ…

Continue Readingനാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യൻ്റെ ഏറ്റവും സമീപത്തുകൂടി കടന്ന് പോയി റെക്കോർഡു സ്ഥാപിച്ചു