ചന്ദ്രയാൻ -3 ദൗത്യം: ലാൻഡർ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ഇസ്‌റോ വേർപെടുത്തി.
ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണത്തിൻ്റെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികകല്ലാകുന്ന സംഭവ വികാസത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചന്ദ്രയാൻ -3 ദൗത്യത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിക്രം ലാൻഡറിനെ വിജയകരമായി വേർപെടുത്തി. ചന്ദ്രോപരിതലത്തിൽ സുരക്ഷിത…