ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷം കൊച്ചി മെട്രോ അതിന്റെ ആദ്യ പ്രവർത്തന ലാഭം കൈവരിച്ചു.

2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ 145 ശതമാനം വർധനവോടെ ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷം കൊച്ചി മെട്രോ അതിന്റെ ആദ്യ പ്രവർത്തന ലാഭം കൈവരിച്ചു. ഈ വർഷത്തെ പ്രവർത്തന ലാഭം 5.35 കോടിയാണ്.  2017ൽ പ്രവർത്തനം ആരംഭിച്ച കൊച്ചി മെട്രോ റെയിൽ…

Continue Readingആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷം കൊച്ചി മെട്രോ അതിന്റെ ആദ്യ പ്രവർത്തന ലാഭം കൈവരിച്ചു.

ഐഫോൺ 15 ഉപയോക്താക്കൾക്ക് ഇപ്പോൾ ചാർജിംഗ് 80% ആയി പരിമിതപ്പെടുത്താം

ഐഫോൺ 15 ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ ചാർജിംഗ് 80% ആയി പരിമിതപ്പെടുത്താം, ഇത്  iOS 17-ൽ ആപ്പിൾ ചേർത്തിരിക്കുന്ന ഒരുപുതിയ ഫീച്ചറാണ്. 100% വരെ തുടർച്ചയായി ചാർജ് ചെയ്യപ്പെടുമ്പോൾ ബാറ്ററികൾ അതിവേഗം നശിക്കുന്നതിനാൽ, ഐഫോൺ-ന്റെ ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനാണ് ഈ സവിശേഷത…

Continue Readingഐഫോൺ 15 ഉപയോക്താക്കൾക്ക് ഇപ്പോൾ ചാർജിംഗ് 80% ആയി പരിമിതപ്പെടുത്താം

വ്യാഴത്തിന്റെ യൂറോപ്പയിൽ ജീവനാവശ്യമായ പ്രധാന ഘടകം കണ്ടെത്തിയതായി നാസ

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞർ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയുടെ മഞ്ഞുമൂടിയ പ്രതലത്തിൽ കാർബൺ ഡൈ ഓക്സൈഡ് കണ്ടെത്തി.  യൂറോപ്പയിലെ ജീവന്റെ പ്രധാന ഘടകത്തിന്റെ ആദ്യ നേരിട്ടുള്ള തെളിവാണ് ഈ കണ്ടെത്തൽ. യുറോപ്പയുടെ താരാ റീജിയോ  എന്നറിയപെടുന്ന പ്രദേശത്ത് കാർബൺ…

Continue Readingവ്യാഴത്തിന്റെ യൂറോപ്പയിൽ ജീവനാവശ്യമായ പ്രധാന ഘടകം കണ്ടെത്തിയതായി നാസ

അർജന്റീന ലോകകപ്പ് നേടിയതിന് പിഎസ്ജി ഒരിക്കലും തന്നെ ആദരിച്ചിട്ടില്ലെന്ന് ലയണൽ മെസ്സി

2022 അർജന്റീന ലോകകപ്പ് നേടിയതിന് പിഎസ്ജി ഒരിക്കലും തന്നെ ആദരിച്ചിട്ടില്ലെന്ന് ലയണൽ മെസ്സി ഇഎസ്‌പിഎന്നിന് നൽകിയ അഭിമുഖത്തിൽ  വെളിപ്പെടുത്തി.   “25 പേരിൽ ഒരു അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനായിരുന്നു,” മെസ്സി  പറഞ്ഞു.  " പക്ഷെ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ ... ഞങ്ങൾ …

Continue Readingഅർജന്റീന ലോകകപ്പ് നേടിയതിന് പിഎസ്ജി ഒരിക്കലും തന്നെ ആദരിച്ചിട്ടില്ലെന്ന് ലയണൽ മെസ്സി

ബുധനെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇപ്പോഴിതാ സുവർണ്ണവസരം.

ഈ ആഴ്ച്ചയിൽ  സൗരയൂഥത്തിലെ  മെർക്കുറി അഥവാ ബുധൻ അതിന്റെ ഭ്രമണ പദത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്നതിന്  അവസരം ലഭിക്കും. മെർക്കുറി പ്രഭാത സമയം ആകാശത്തിൽ  മഞ്ഞനിറമുള്ള പൊട്ടായി പ്രത്യക്ഷപ്പെടും. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹത്തെ നിങ്ങൾക്ക് ഇതുവരെ…

Continue Readingബുധനെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇപ്പോഴിതാ സുവർണ്ണവസരം.

യുടൂബ് പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് പുറത്തിറക്കി

ഉപയോക്താക്കളെ അവരുടെ ഫോണിൽ തന്നെ വീഡിയോ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന യുടൂബ് ക്രിയേറ്റ് എന്ന പുതിയ ആപ്പ് യുടൂബ് പുറത്തിറക്കുന്നു.  തിരഞ്ഞെടുത്ത വിപണികളിൽ ആൻഡ്രോയിഡിൽ ആപ്പ്  ബീറ്റ ടെസ്റ്റിംഗിലാണ്, അടുത്ത വർഷം ഐഒഎസ്-ൽ ലഭ്യമാകും.  കൃത്യമായ എഡിറ്റിംഗും ട്രിമ്മിംഗും, ഓട്ടോമാറ്റിക് അടിക്കുറിപ്പും,…

Continue Readingയുടൂബ് പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് പുറത്തിറക്കി

വീര ഇന്ത്യൻ നിർമ്മിത ഇന്റർനെറ്റ് ബ്രൗസർ അവതരിപ്പിച്ചു

നിലവിൽ ബീറ്റ ഘട്ടത്തിലുള്ള ഇന്ത്യൻ ഇൻറർനെറ്റ് ബ്രൗസറായ വീര ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.     ഫാൽക്കൺ എഡ്ജ്, ആൽഫ വേവ് എന്നിവയുടെ നിക്ഷേപകനായിരുന്ന അർജുൻ ഘോഷിന്റെയും ബോർഡ് ചെയർമാനും സെബ്പേയുടെ ബോർഡ് അംഗവുമായ രാഹുൽ പഗ്ഡിപതിയുടെയും ആശയമാണ്…

Continue Readingവീര ഇന്ത്യൻ നിർമ്മിത ഇന്റർനെറ്റ് ബ്രൗസർ അവതരിപ്പിച്ചു

നെയ്മറുടെ പ്രകടനത്തിൽ അൽ ഹിലാൽ പരിശീലകൻ ജോർജ്ജ് ജീസസ് അസംതൃപ്തൻ

അടുത്ത കാലത്ത് സൗദി അറേബ്യൻ ക്ലബിൽ ചേർന്നതിനുശേഷം ബ്രസീലിയൻ താരം നെയ്‌മറിന്റെ പ്രകടനത്തിൽ അൽ ഹിലാൽ കോച്ച് ജോർജ്ജ് ജീസസ് അസംതൃപ്തനാണെന്ന് റിപ്പോർട്ട്.  സ്പാനിഷ് പത്രമായ എൽ നാഷനൽ റിപ്പോർട്ട് പ്രകാരം നെയ്മർ ജീസസുമായി ഏറ്റുമുട്ടിയെന്നും കളിക്കളത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ലെന്നും പറയുന്നു. …

Continue Readingനെയ്മറുടെ പ്രകടനത്തിൽ അൽ ഹിലാൽ പരിശീലകൻ ജോർജ്ജ് ജീസസ് അസംതൃപ്തൻ

ലെവൻഡോവ്‌സ്‌കി യുവേഫ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ കളിക്കാരനായി

ചൊവ്വാഴ്ച രാത്രി ആന്റ്‌വെർപ്പിനെതിരെ ബാഴ്‌സലോണ 5-0ന് വിജയിച്ചതോടെ ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി യുവേഫ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ കളിക്കാരനായി. 19-ാം മിനിറ്റിൽ പോളിഷ് ഇന്റർനാഷണൽ സാവിയുടെ ടീമിനായി രണ്ടാം ഗോൾ നേടി. ജോവോ ഫെലിക്‌സ്, ഗവി,…

Continue Readingലെവൻഡോവ്‌സ്‌കി യുവേഫ മത്സരങ്ങളിൽ 100 ഗോളുകൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ കളിക്കാരനായി

ആഫ്രിക്ക വരളുന്നു, ആനകൾ ദാഹജലത്തിനായി അലയുന്നു

  • Post author:
  • Post category:World
  • Post comments:0 Comments

കാലാവസ്ഥാ വ്യതിയാനം കാരണം ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരൾച്ച  രൂക്ഷമാവുന്നു. ഇത് ആനകളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും അവയ്ക്ക് ആവശ്യമായ വെള്ളം ഇല്ലാതാക്കുകയും ചെയ്യുന്നു.     കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളംതേടി തെക്കൻ ആഫ്രിക്കയിലെ ആനകൾ രാജ്യാന്തര  അതിർത്തി കടക്കുന്നതായി റിപോർട്ടുകൾ പുറത്തു വന്നു…

Continue Readingആഫ്രിക്ക വരളുന്നു, ആനകൾ ദാഹജലത്തിനായി അലയുന്നു