ഹൊയ്സാല ക്ഷേത്രങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം
കർണാടകയിലെ ബേലൂർ, ഹലേബിഡ്, സോമനാഥപൂർ എന്നീ മൂന്ന് ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായി അംഗീകരിച്ചു. സൗദി അറേബ്യയിലെ റിയാദിൽ ഇപ്പോൾ നടക്കുന്ന ലോക പൈതൃക സമിതിയുടെ 45-ാമത് സെഷനിലാണ് പ്രഖ്യാപനം. സങ്കീർണ്ണമായ കൊത്തുപണികൾക്കും അതിമനോഹരമായ വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ് ഹൊയ്സാല…