ആദിത്യ-എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു: ഐഎസ്ആർഓ
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ പേടകമായ ആദിത്യ-എൽ1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു.ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) നിർമിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്‌സി-ഷാറിൽ എത്തിയിയതായി ഐഎസ്ആർഓ അറിയിച്ചു https://twitter.com/isro/status/1690935417342967808?t=4uR1u5C0BG7cqOPxlI3gxg&s=19 ബഹിരാകാശത്ത് നിന്ന് സൂര്യനെ പര്യവേക്ഷണം ചെയ്യുന്ന…