മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാകിസ്ഥാൻ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തു
മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് പാകിസ്ഥാൻ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തു. അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) മേധാവിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യുമ്പോൾ മുൻ പ്രധാനമന്ത്രി ജാമ്യം പുതുക്കാൻ…