ഇടുക്കിയിൽ ആനയുടെ ആകമണത്തിൽ തേയിലത്തോട്ട തൊഴിലാളി മരിച്ചു.
ഇടുക്കി: ഇടുക്കി ജില്ലയിലെ പന്നിയാർ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന 48 കാരിയായ സ്ത്രീ ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു രാവിലെ 7:45 ഓടെയാണ് സംഭവം നടന്നത്. ആദ്യ റിപ്പോർട്ടുകൾ പ്രകാരം, മൂടൽമഞ്ഞ് നിറഞ്ഞ തേയിലത്തോട്ടങ്ങളിലൂടെ നടക്കുമ്പോൾ, അതുവഴി വന്ന ഒരു…