യാത്ര തുടങ്ങിയിട്ട് 46 വർഷം, താണ്ടിയത് 15 ട്രില്യൺ മൈൽ ! യാത്ര തുടർന്ന് വോയേജർ 1
46 വർഷത്തിലേറെയായി ബഹിരാകാശത്തിന്റെ അനന്തതയിൽ സഞ്ചരിച്ച ശേഷം, മനുഷ്യരാശിയുടെ പര്യവേക്ഷകനായ വോയേജർ 1, ഭൂമിയിൽ നിന്ന് 15 ട്രില്യൺ മൈൽ അകലെ എത്തിയിരിക്കുന്നു. ഇത് സൂര്യന്റെ ഹീലിയോസ്ഫിയറിനെ ഭേദിച്ച് കടക്കുന്ന ആദ്യത്തെ മനുഷ്യ നിർമ്മിത വസ്തുവാക്കി വോയേജർ 1 -…