ഹൃദയശസ്ത്രക്രിയയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കോട്ടയം മെഡിക്കൽ കോളേജ്
കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം ഹൃദയശസ്ത്രക്രിയ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. രക്തക്കുഴലുകളുടെ വീക്കം, പ്രത്യേകിച്ച് ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലാവിയൻ ആർട്ടറി അനൂറിസം എന്നിവ പോലുള്ള സങ്കീർണ്ണമായ അവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള…