കഴിഞ്ഞ 9 വർഷത്തിനിടയിൽ ബഹുമുഖ ദാരിദ്ര്യ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട്
ന്യൂഡൽഹി: ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.ബഹുമുഖ ദാരിദ്ര്യ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി നീതി ആയോഗിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബഹുമുഖ ദാരിദ്ര്യ സൂചിക (എംപിഐ), ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു അളവുകോലാണ്.ഇത് വരുമാനത്തിനപ്പുറമുള്ള കുറവുകൾ ഉൾക്കൊള്ളുന്നു. എംപിഐ 2013-14ൽ 29.17%…