വിയറ്റ്നാമിലെ പ്രശസ്തമായ ഹാ ലോംഗ് ബേയ്ക്ക് അതിന്റെ മരതക നീല നിറം നഷ്ടപെടുന്നു

വിയറ്റ്‌നാമിന്റെ പ്രക്രതി വിസമയമായ ഹാ ലോംഗ് ബേയ്ക്ക് , അതിരൂക്ഷമായ മലിനീകരണവും അനിയന്ത്രിതമായ വികസനവും മൂലം അതിന്റെ പ്രക്രതി ദത്തമായ മരതക നീല നിറം  നഷ്‌ടപ്പെടുകയാണ്. മരതക വെള്ളത്തിനും  ചുണ്ണാമ്പുകല്ല്  രൂപീകരണത്തിനും പേരുകേട്ട യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഹാ ലോംഗ്…

Continue Readingവിയറ്റ്നാമിലെ പ്രശസ്തമായ ഹാ ലോംഗ് ബേയ്ക്ക് അതിന്റെ മരതക നീല നിറം നഷ്ടപെടുന്നു

ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വിമാനം വിജയകരമായി പറക്കൽ പൂർത്തിയാക്കി. സുപ്രധാന മുന്നേറ്റമെന്ന് വാഴ്ത്തി എംഐടി

ഗ്രീൻ ഏവിയേഷൻ രംഗത്തെ ഒരു സുപ്രധാന സംഭവ വികാസത്തിൽ  ഹൈഡ്രജൻ ഇന്ധന സെൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 19 സീറ്റുകളുള്ള ഒരു വിമാനം അടുത്തിടെ 10 മിനിറ്റ് പരീക്ഷണ പറക്കൽ പൂർത്തിയാക്കി .ഈ രംഗത്ത് ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ പറക്കലായി ഇതിനെ രേഖപെടുത്തി.…

Continue Readingഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വിമാനം വിജയകരമായി പറക്കൽ പൂർത്തിയാക്കി. സുപ്രധാന മുന്നേറ്റമെന്ന് വാഴ്ത്തി എംഐടി

വംശനാശഭീഷണി നേരിടുന്ന ഓഷ്യാനിക്ക് വൈറ്റ്ടിപ്പ് സ്രാവിന്റെ അപൂർവ ദൃശ്യങ്ങൾ ശാസ്ത്രജ്ഞർ പകർത്തി

കേമൻ ദ്വീപുകളിലെ ഒരു സംഘം ശാസ്ത്രജ്ഞർ ഒരു പ്രത്യേക ക്യാമറ ഉപയോഗിച്ച് വംശനാശഭീഷണി നേരിടുന്ന ഓഷ്യാനിക്ക് വൈറ്റ്ടിപ്പ് സ്രാവിന്റെ അപൂർവ ദൃശ്യങ്ങൾ പകർത്തി. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന സ്രാവുകളിൽ ഒന്നാണ് ഓഷ്യാനിക്ക് വൈറ്റ്ടിപ്പ് എന്നതിനാൽ ഈ കണ്ടെത്തൽ ഈ മേഖലയിലെ…

Continue Readingവംശനാശഭീഷണി നേരിടുന്ന ഓഷ്യാനിക്ക് വൈറ്റ്ടിപ്പ് സ്രാവിന്റെ അപൂർവ ദൃശ്യങ്ങൾ ശാസ്ത്രജ്ഞർ പകർത്തി

അരുണാചൽ പ്രദേശിൽ തവാങ്ങിൽ 73 അടി ഉയരത്തിൽ പതാക ഉയർത്തി

തവാങ്, അരുണാചൽ പ്രദേശ്:  അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 15,200 അടി ഉയരത്തിൽ 73 അടി ഉയരമുള്ള ഇന്ത്യൻ പതാക വെള്ളിയാഴ്ച ഉയർത്തി. ബി.ജെ.പി എം.എൽ.എ സെറിംഗ് താഷി, ഉദ്യോഗസ്ഥർ സൈനികർ, പ്രാദേശിക പൗരന്മാർ എന്നിവരെ സാക്ഷി നിർത്തി…

Continue Readingഅരുണാചൽ പ്രദേശിൽ തവാങ്ങിൽ 73 അടി ഉയരത്തിൽ പതാക ഉയർത്തി

കേരള തദ്ദേശ സ്ഥാപനങ്ങൾ ജനുവരി ഒന്നിന് കെ-സ്മാർട്ട് വഴി ഡിജിറ്റലാകും

കേരളം അതിന്റെ ഡിജിറ്റൈസേഷൻ സംരംഭമായ കെ-സ്മാർട്ട് ആരംഭിക്കുന്നതിനാൽ, സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും 2024 ജനുവരി 1 മുതൽ മൊബൈൽ ഫോണ് വഴി ലഭ്യമാകും.  ഇ-ഗവേണൻസ് പദ്ധതിയായ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ (കെ-സ്മാർട്ട്)…

Continue Readingകേരള തദ്ദേശ സ്ഥാപനങ്ങൾ ജനുവരി ഒന്നിന് കെ-സ്മാർട്ട് വഴി ഡിജിറ്റലാകും

ബ്രസീലിയൻ താരം ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാനൊരുങ്ങി പിഎസ്ജി

ബ്രസീലിലെ കൊരിന്ത്യൻസ് ക്ലബ്ബിലെ പ്രതിഭാധനനായ യുവ മിഡ്‌ഫീൽഡറായ ഗബ്രിയേൽ മോസ്‌കാർഡോയെ സൈൻ ചെയ്യാൻ പാരീസ് സെന്റ് ജെർമെയ്‌ന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മികച്ച പ്രതിരോധ കഴിവുകളും നേതൃത്വഗുണങ്ങളും കാരണം ഈ 18 കാരനെ ഡെക്ലാൻ റൈസുമായി താരതമ്യപ്പെടുത്താറുണ്ടു. മോസ്കാർഡോ 2023 ജൂണിൽ…

Continue Readingബ്രസീലിയൻ താരം ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാനൊരുങ്ങി പിഎസ്ജി

വ്യാഴത്തിന്റെയും ശനിയുടെയും  ഉപഗ്രഹങ്ങളിലെ ഭൂഗർഭ സമുദ്രങ്ങൾ പര്യവേഷണം ചെയ്യാൻ നാസ റോബോട്ടുകളെ ഉപയോഗിക്കും

നമ്മുടെ സൗരയൂഥത്തിലെ മറഞ്ഞിരിക്കുന്ന സമുദ്രങ്ങളിൽ ജീവൻ കണ്ടെത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പുമായി നാസ മുന്നോട്ടു വരുന്നു.  അടുത്തിടെ നടന്ന ഒരു വർക്ക്‌ഷോപ്പിൽ വ്യാഴത്തിന്റെയും ശനിയുടെയും മഞ്ഞുമൂടിയ ഉപഗ്രഹങ്ങളിൽ "ക്രയോബോട്ടുകൾ" എന്ന റോബോട്ടുകളെ വിന്യസിക്കുന്നതിന്റെ വെല്ലുവിളികളും സാധ്യതകളും വിശദീകരിച്ചു.  വ്യാഴത്തിന്റെയും ശനിയുടെയും  ഉപഗ്രഹങ്ങളായ…

Continue Readingവ്യാഴത്തിന്റെയും ശനിയുടെയും  ഉപഗ്രഹങ്ങളിലെ ഭൂഗർഭ സമുദ്രങ്ങൾ പര്യവേഷണം ചെയ്യാൻ നാസ റോബോട്ടുകളെ ഉപയോഗിക്കും

മെസ്സി അയൽക്കാരനായതിന് ശേഷം യൂട്യൂബറിന്റെ വീടിന്റെ മൂല്യം 20 മില്യൺ ഡോളർ വർദ്ധിച്ചു

മിയാമി: മേജർ ലീഗ് സോക്കറിലേക്കുള്ള ലയണൽ മെസ്സിയുടെ വരവ് കളിക്കളത്തിൽ  മാത്രമല്ല ആവേശം സൃഷ്ടിച്ചത്, റിയൽ എസ്റ്റേറ്റിലും അതിൻ്റെ വലിയ സ്വധീനങ്ങൾ ഉണ്ടായി.ഇതിൻ്റെ ഫലമായി മെസ്സിയുടെ അയൽക്കാരൻ ബെറ്റ്-ഡേവിഡിന്റെ മിയാമി പ്രോപ്പർട്ടി മൂല്യം 20 മില്യൺ ഡോളർ കുതിച്ചുയർന്നു.  ഇന്റർ മിയാമിയിലേക്കുള്ള…

Continue Readingമെസ്സി അയൽക്കാരനായതിന് ശേഷം യൂട്യൂബറിന്റെ വീടിന്റെ മൂല്യം 20 മില്യൺ ഡോളർ വർദ്ധിച്ചു

ഇന്ത്യ ബില്യൺ ഡോളറിൻ്റെ  വാഴപ്പഴം കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നു

ന്യൂഡൽഹി, ഡിസംബർ 28: വിമാന മാർഗ്ഗം ഉപേക്ഷിച്ച് കടൽ വഴി ഇന്ത്യ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിന്റെ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നു. മഹാരാഷ്ട്രയിൽ നിന്ന് നെതർലൻഡ്സിലേക്ക് നേന്ത്രപ്പഴം വിജയകരമായി കയറ്റി അയച്ചതിനെ തുടർന്നാണ് ഈ ആലോചന ഉണ്ടാകുന്നത്.…

Continue Readingഇന്ത്യ ബില്യൺ ഡോളറിൻ്റെ  വാഴപ്പഴം കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്നു

എട്ട് ഇന്ത്യൻ പൗരന്മാരുടെ വധശിക്ഷ ഖത്തറിലെ അപ്പീൽ കോടതി ഇളവ് ചെയ്തു

ന്യൂഡൽഹി: നാടകീയമായ സംഭവവികാസങ്ങളിൽ, ദഹ്‌റ ഗ്ലോബൽ കേസിൽ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യൻ പൗരന്മാരുടെ വധശിക്ഷ ഖത്തറിലെ അപ്പീൽ കോടതി ഇളവ് ചെയ്തു.മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഇത് പ്രതീക്ഷയുടെ കിരണങ്ങൾ ഉയർത്തുന്നു.മുഴുവൻ വിധിക്കും കാത്തിരിക്കുകയാണെന്നും നിയമസംഘവുമായും കുടുംബങ്ങളുമായും കൂടിയാലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും…

Continue Readingഎട്ട് ഇന്ത്യൻ പൗരന്മാരുടെ വധശിക്ഷ ഖത്തറിലെ അപ്പീൽ കോടതി ഇളവ് ചെയ്തു