രണ്ട് ദിവസത്തിനകം താൻ രാജിവെക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
രണ്ട് ദിവസത്തിനകം താൻ രാജിവെക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഞായറാഴ്ച പ്രഖ്യാപിച്ചു. എക്സൈസ് നയ അഴിമതി കേസിൽ വെള്ളിയാഴ്ച തിഹാർ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ കെജ്‌രിവാൾ, ഡൽഹിയിലെ ജനങ്ങൾ തനിക്ക് സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് നൽകുന്നതുവരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്ന് പ്രസ്താവിച്ചു.…