You are currently viewing എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.

എറണാകുളം സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.

എറണാകുളം — സെൻറ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും.

വിദ്യാഭ്യാസരംഗത്തെ വനിതാ ശാക്തീകരണ സംഭാവനകൾക്ക് പേരുകേട്ട സെൻറ് തെരേസാസ് കോളേജ് 100ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാഷ്ട്രപതിയുടെ സാന്നിധ്യം മഹത്തായ ബഹുമതിയായാണ് കാണുന്നത്.
പരിപാടിക്ക് ശേഷം രാഷ്ട്രപതി കേരള സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങും.

Leave a Reply